സൂറിച്ച്: ചാംപ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെ തോല്‍പിച്ച് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.